റിപ്പോര്‍ട്ട് കളി നടക്കില്ല, ഫാസ്റ്റാഗിൽ എല്ലാം കൃത്യമായി വേണം — ഇല്ലെങ്കിൽ നേരെ ബ്ലാക്ക്ലിസ്റ്റ്!NHAI, ന്യൂഡൽഹി, ഫാസ്റ്റാഗ് ഉപയോഗിക്കുന്നവർക്കൊരു വലിയ മുന്നറിയിപ്പ്. വാഹന നമ്പർ പൊരുത്തക്കേട് കുത്തനെ കൂടിയതോടെ എൻഎച്ച്എഐ ഇനി കർശനമായി ഇറങ്ങി. ഫാസ്റ്റാഗ് നൽകുന്ന എല്ലാ ബാങ്കുകളും ഉടൻ തന്നെ വാഹന നമ്പറുകൾ പരിശോധിച്ച് ശരിയാക്കണം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ