ലൂസിയാന | . കുട്ടികളെ ലക്ഷ്യമിട്ട് ക്രൂര വെടിവെപ്പ് അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് ഞായറാഴ്ച നടന്ന കൂട്ട വെടിവെപ്പിൽ 1 മുതൽ 14 വയസ് വരെ പ്രായമുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി വീടുകളിൽ കയറി പ്രതി വെടിവെപ്പ് നടത്തിയതായാണ് പൊലീസ്...
Read full story