മും​ബൈ: മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏപ്രിൽ 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടി​ത്തം ഉ​ണ്ടാ​യി. ഇ​ല​ക്ട്രി​ക് പ​വ​ർ ഹൗ​സി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടിത്ത​ത്തിനു കാ​ര​ണ​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹെ​വി ഡ്യൂ​ട്ടി കേ​ബി​ളു​ക​ളി​ൽനി​ന്നും പാ​ന​ലു​ക​ളി​ൽനി​ന്നു​മാ​ണ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടു​ണ്ടാ​യ​ത്. ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ...
Read full story
കുവൈത്ത് സിറ്റി | മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈത്തിലെ മന്‍ഗഫ് തീപിടിത്തത്തില്‍ മൂന്ന് പേര്‍ക്ക് മൂന്നു വര്‍ഷം തടവ്. 2024 ജൂണ്‍ 12നാണ് പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍...
Read full story
കോഴിക്കോട് | മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. . സി ടി സ്‌കാന്‍ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി...
Read full story