ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: പാലക്കാട് കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട് ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ …

ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം പോര സുരക്ഷ : ശോഭാ സുരേന്ദ്രൻ.ആലുവയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം .സുരക്ഷ പോരെന്നും സാധാരണക്കാർക്കും സുരക്ഷവേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണം . ആലുവയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ആലുവ ചാത്തൻപുറത്ത് 2023 സെപ്തംബർ 7ന് പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്..

ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2022 നവംബറിൽ പെരുമ്പാവൂരിൽ മോഷണ കേസിൽ ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് ഓ​ഗസ്റ്റ് 10നാണ് …

സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം പോര സുരക്ഷ : ശോഭാ സുരേന്ദ്രൻ.ആലുവയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രം .സുരക്ഷ പോരെന്നും സാധാരണക്കാർക്കും സുരക്ഷവേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എറണാകുളം ജില്ലാ കളക്ടർ ഉടൻ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണം. ഇതര സംസ്ഥാനക്കാരുടെ കണക്കെടുക്കൽ കൃത്യമായി പൂർത്തിയാക്കണം . ആലുവയിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ വളരെ മോശമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ആലുവ ചാത്തൻപുറത്ത് 2023 സെപ്തംബർ 7ന് പുലർച്ചെ 2 മണിയോടെയാണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്.. Read More

ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ഷംസീറിന്റെ ശ്രമമെന്ന് ശോഭ സുരേന്ദ്രൻ

ഒരു മുസ്ലിം പണ്ഡിതൻ പോലും ഗണപതി മിത്ത് ആണെന്ന് പറഞ്ഞിട്ടില്ലെന്ന് ശോഭ സുരേന്ദ്രൻ. . ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ലെന്നും പറഞ്ഞത് മനഃപൂർവമാണെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല …

ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ഷംസീറിന്റെ ശ്രമമെന്ന് ശോഭ സുരേന്ദ്രൻ Read More

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും : ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളിൽ വിവിധ പാർട്ടിയിൽപ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങൾ തീരുമാനിച്ചാൽ …

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും : ശോഭാ സുരേന്ദ്രൻ Read More

കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

പാലക്കാട്: കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് കേരളത്തിന്റെ നിലവിലുളള അവസ്ഥകൾ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ശോഭ സുരേന്ദ്രൻ. കേരളത്തിന്റെ പൊതുജനാരോഗ്യ …

കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ Read More

ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതില്‍ അതൃപ്‌തി

വയനാട്‌ : ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന്‌ ഒഴിവാക്കിയതിനെക്കുറിച്ച്‌ ബിജെപി അഖിലേന്ത്യ പ്രസിഡന്റിനോട്‌ ചോദിക്കണമെന്ന്‌ വി,മുരളീധരന്‍. ശോഭാ സുരേന്ദ്രന്‍ ഇപ്പോഴും പാര്‍ട്ടി ഭാരവാഹിയാണെന്നും മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിനുളള മറുപടിയായി അ്‌ദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടയുളള 80 അംഗ നിര്‍വാഹക …

ശോഭാ സുരേന്ദ്രനെ ഒഴിവാക്കിയതില്‍ അതൃപ്‌തി Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും

തിരുവന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എല്ലാ സമയത്തും ഒരു നേതാവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നില്ല. മറിച്ച് പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും. മാസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സംസ്ഥാന ഘടകത്തോടും അഖിലേന്ത്യാ നേതൃത്വത്തോടും അറിയിച്ചിട്ടുണ്ടെന്നും …

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രന്‍, പാര്‍ട്ടിക്കുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യും Read More

ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ

തൃശൂർ: ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ടു നിൽക്കുന്നു. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ശോഭ സുരേന്ദ്രൻ. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുന്നെന്നാണ് പരാതി. അതേസമയം ശോഭയുമായി …

ബി ജെ പി സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രൻ Read More

ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: വ്യക്തമായ കാരണങ്ങളില്ലാതെ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തുനിന്നും മാറി നില്‍ക്കുന്നതായി ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. ആര്‍എസ്‌എസ്‌ സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്ര നേതൃത്വത്തേയുമാണ്‌ സംസ്ഥാന നേതൃത്വം നിലപാടറിയിച്ചത്‌. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റായ ശോഭ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ …

ശോഭാ സുരേന്ദ്രനെതിരെ ബിജെപി സംസ്ഥാന നേതൃത്വം Read More

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മറ്റിയോഗം ശനിയാഴ്ച(19/12/2020) കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കിടെയാണ് യോഗം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍കമ്മറ്റിയില്‍ ചര്‍ച്ചയാക്കാനും വി. മുരളീധര വിരുദ്ധ ചേരി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് …

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ Read More