
റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി ഇറാൻ
By News Editor
•
May 11, 2026
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളും ടോളും ഏർപ്പെടുത്തി ഇറാൻ. നിയന്ത്രണങ്ങൾക്കായി പേർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി എന്ന പുതിയ സംവിധാനത്തിന് ഇറാൻ രൂപം നൽകി. ഇനിമുതൽ ഈ...
Read full story


