തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിൽ സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു....
Read full story
റാഞ്ചി: സാഹിബ് ഗഞ്ചില്‍ 17 ട്രക്കുകളുമായി പോവുകയായിരുന്ന ചരക്ക് കപ്പലിന്റെ ഒന്‍പത് ട്രക്കുകള്‍ തെന്നിമാറി ഗംഗ നദിയില്‍ പതിച്ചു. അമിതഭാരവും ശക്തമായ കാറ്റുമാണ് ട്രക്ക് തെന്നി മാറാന്‍ കാരണമായത്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചിനും ബിഹാറിലെ മണിഹാരിക്കും ഇടയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. സംഭവസമയത്ത്...
Read full story