തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം സംസ്കരിക്കുന്നതിന് വിമുഖത കാണിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒരു സംഘം സ്ത്രീകൾ തന്നെ മുൻകൈ എടുത്തു കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരം …