തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്ക് മ​ർ​ദ​നം. ആ​ര്യ​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ആ​ര്യ​നാ​ട് കാ​ന​ക്കു​ഴി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലു​ള്ള​ത്.ആ​ര്യ​നാ​ട് കാ​ണാ​കു​ഴി സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​മ​ൽ ഐ​സെ​ൻ​റ്, അ​ഖി​ൽ ഐ​സെ​ൻ​റ്, സു​ഹൃ​ത്ത് ഷി​ൻ​ജി​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്....
Read full story