ലണ്ടൻ: ലോകത്താകെ പരീക്ഷണത്തിൻ്റെ അന്തിമഘട്ടത്തിലെത്തിയ കോവിഡ് വാക്സിനുകളുടെ 50% ഡോസുകളും വാങ്ങാൻ 13% മാത്രം ജനസംഖ്യയുള്ള അതി സമ്പന്നരാഷ്ട്രങ്ങൾ കരാറുണ്ടാക്കിക്കഴിഞ്ഞതായി റിപ്പോർട്. അനലിറ്റിക്സ് സ്ഥാപനമായ 'എയർഫിനിറ്റി' ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ച് ഓക്സ്ഫാമാണ് റിപ്പോർട് തയ്യാറാക്കിയത്....