തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ വെ​ള്ളു​മ​ണ്ണ​ടി കൂ​ട്ടു​മു​ഖം സ്വ​ദേ​ശി സീ​ത​മ്മ​യെ (79) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​.. സീ​ത​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​ത​മ്മ​യെ...
Read full story
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി ക്രി​സ്റ്റി​ൻ (63) ആ​ണ് മ​രി​ച്ച​ത്.ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക്രി​സ്റ്റീ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നാ​ണ് മ​രി​ച്ച​ത്. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ...
Read full story
പത്തനംതിട്ട | യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(1) ജഡ്ജി...
Read full story
റിപ്പോര്‍ട്ട്

കടുവയുടെ ആക്രമണത്തിൽ  45കാരിക്ക്   ദാരുണാന്ത്യം 

By ന്യൂസ് ഡെസ്ക് December 14, 2025
ചന്ദ്രപൂർ (മഹാരാഷ്ട്ര): കടുവയുടെ ആക്രമണത്തിൽ 45കാരി മരിച്ചു. അരുണ അരുൺ റാവുത്ത് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ സിന്ധേവാഹി വനമേഖലയിൽ ഡിസംബർ 13 ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൃഷിയിടത്തിൽ...
Read full story
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെ യാണ് അക്രമി...
Read full story
ഹരിപ്പാട് : വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്.പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ പരേതനായ രഘുവിന്റെ ഭാര്യ സരള (64) ആണ് മരിച്ചത്. ഒക്ടോബർ 12...
Read full story
റിപ്പോര്‍ട്ട്

കാണാതായ വീട്ടമ്മയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 21, 2025
തിരുവനന്തപുരം | കാണാതായ വീട്ടമ്മ പേയാട് ചീലപ്പാറ സ്വദേശിനി കെ എസ് ഷാജി(54)യുടെമൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി. .പെഴ്സും മൊബൈല്‍ ഫോണും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്റെ കരയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു കാട്ടാക്കട ഫയര്‍ഫോഴ്‌സും...
Read full story
തൃശൂര്‍ | ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു.പൂവത്തൂര്‍ പെരിങ്ങാട് വീട്ടില്‍ ശ്രീധരന്റെ ഭാര്യ നളിനി(74) ആണ് മരിച്ചത്. പൂവത്തൂരിലേക്കുള്ള യാത്രയ്ക്കിടെ പൂച്ചക്കുന്ന് വളവില്‍ വെച്ചായിരുന്നു അപകടം ബസ്സില്‍ കയറിയതിനു...
Read full story