കാമുകനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
ബംഗളൂരു | കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. ബംഗളുരു സ്വദേശിയായ പ്രേരണ ആണ് അറസ്റ്റിലായത്. യുവതിയുടെ സഹപ്രവര്ത്തകന് കൂടിയായ കിരണ്‍ ആണ് കൊല്ലപ്പെട്ടത്.അങ്കനപുരയില്‍ 2026 ഏപ്രിൽ 21 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ദക്ഷിണ ബംഗളൂരുവിലെ അഞ്ജനാപുരയിലുള്ള …
കാമുകനെ കണ്ണുകെട്ടി കസേരയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍ Read More