ന്യൂഡല്‍ഹി: കടലില്‍ സര്‍ഫിങ് നടത്തിയ ആളെ സ്രാവ് കടിച്ചുകൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ക്വീന്‍സ് ലാന്‍ഡ് സ്വദേശിയാണെന്നും 50ഓളം വയസുണ്ടെന്നും ന്യൂ സൗത്ത് വെയ്ല്‍സ് അധികൃതര്‍ അറിയിച്ചു. ബ്രിസ്ബെന്‍ന് 100 കിലോമീറ്റര്‍ തെക്ക് കിങ്സ് ക്ലിഫില്‍...
Read full story


