ന ന്യൂസ് ഡെസ്ക് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ റിപ്പോര്‍ട്ട് ന്യൂഡല്‍ഹി | വധശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് സംരക്ഷണം തുടര്‍ന്ന് ഇന്ത്യ. ഷെയ്ഖ് ഹസീനക്കെതിരായ ബംഗ്ലാദേശ് കോടതി വിധി തട്ടിപ്പാണെന്നും ഇന്ത്യയില്‍ അഭയം തേടിയ അവരെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് അവാമി ലീഗ് റിപ്പോര്‍ട്ട് ധാക്ക | ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യത്തെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ സി ടി) വധശിക്ഷ വിധിച്ച നടപടി ‘പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവു’മാണെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ്. നടപടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ