പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല: ആത്മഹത്യാ ഭീഷണിയുമായി യുവാവ്

കാസർകോട്: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും യുവാവ് ആവശ്യപ്പെട്ടു. 2022 ജൂൺ …

പോലീസ് ജീവിക്കാൻ അനുവദിക്കുന്നില്ല: ആത്മഹത്യാ ഭീഷണിയുമായി യുവാവ് Read More