കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നിഴല്‍ മന്ത്രിസഭ സമ്മേളനം

എറണാകുളം നവംബര്‍ 5: കേരള സര്‍ക്കാരിന്‍റെ 3 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് വേണ്ടി, തേവര എസ്എച്ച് കോളേജിന്‍റെ സഹകരണത്തോടെ കേരള നിഴല്‍ മന്ത്രിസഭ സംഘടിപ്പിച്ച സമ്മേളനം കോളേജിലെ മരിയന്‍ ഹാളില്‍ നടന്നു. നവംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച …

കേരള സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നിഴല്‍ മന്ത്രിസഭ സമ്മേളനം Read More