കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന് യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അതത് ക്ലബ്ബുകളുടെ പേരിലായിരിക്കണം ടീമുകളെ...