കൊല്ലം : വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ കലർത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികൾക്കും എതിരേ കേസെടുത്തു. വൃത്തിയില്ലത്ത സാഹചര്യത്തിലാണ് മിഠായികൾ ഉണ്ടാക്കിയിരുന്നത്. 25 ഇതരസംസ്ഥാന...
Read full story
കട്ടപ്പന : കട്ടപ്പന താലൂക്കാശുപത്രിയില്‍ സെന്‍ട്രല്‍ ഓക്‌സിജന്‍ സ്ഥാപിക്കുന്നതിനായി 12 ലക്ഷം രൂപ ബഡ്‌ജറ്റില്‍ ‌വകയിരുത്തയിട്ടുണ്ട്‌ പക്ഷെ ഓക്‌സിജന്‍ സിലണ്ടറും അനുബന്ധ സാമഗ്രികളും സഥാപിക്കുന്നതിനുളള ഷെഡ്‌ നിര്‍മ്മിക്കാത്തതിനാല്‍ മാര്‍ച്ച്‌ 31 ഓടെ ഫണ്ട്‌ ലാപ്‌സാകുന്ന അവസ്ഥയിലാണ്‌. ഇതിമുളള ഷെഡ്‌ നിര്‍മ്മിക്കുന്നതിന്‌ ഒരു...
Read full story