
റിപ്പോര്‍ട്ട്
വര്‍ക്കല: സെപ്റ്റിക് ടാങ്കിന്റെ മേല്മൂടി തകര്‍ന്ന് കുഴിയില്‍ വീണ പെണ് കുട്ടിയെ ഫര്ഫോഴ്സെത്തി രക്ഷിച്ചു. വര്‍ക്കല താഴെവെട്ടൂര്‍ റാത്തിക്കല്‍ പാവത്തുവിള വീട്ടില്‍ ബിജിഎം ഇല്ല്യാസിന്റെ മകള്‍ സൈഫമോള് (17) ആണ് അപകടത്തില്‍പ്പെട്ടത്. 2020 ഒക്ടോബര്‍...
