റിപ്പോര്‍ട്ട്
ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണം : അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ
By ന്യൂസ് ഡെസ്ക്
•
September 11, 2025
ദോഹ | ദോഹയിൽ ഇസ്‌റായേൽ നടത്തിയ വ്യാമോക്രമണത്തിന് മറുപടി നൽകുന്നത് ചർച്ച ചെയ്യാൻ അടിയന്തര അറബ്- ഇസ്‌ലാമിക ഉച്ചകോടി വിളിച്ചുചേർത്ത് ഖത്വർ. സെപ്തംബർ 14,15, ഞായറും തിങ്കളും ദിവസങ്ങളിലാകും ഉച്ചകോടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിടുന്ന ഇസ്‌റായേലിനോട്...
Read full story

