വാഷിങ്ടണ്‍ | പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി ഇറാന്‍ അയച്ച പദ്ധതി താമസിയാതെ വിലയിരുത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഒരു ധാരണയില്‍ എത്തിച്ചേരാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അക്രമരാഹിത്യം, നാവിക ഉപരോധം അവസാനിപ്പിക്കല്‍,...
Read full story