സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞ അദ്ധ്യാപികയ്‌ക്കു നേരെ ജാത്യാധിക്ഷേപം

September 7, 2020

ജാദവ്‌പൂര്‍: സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ അഭിപ്രായം പറഞ്ഞ അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ജാത്യാധിക്ഷേപം നടത്തിയ തായി പരാതി. കോവിഡ്‌ പ്രതിസന്ധിക്കിടെ ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രാ യം പറഞ്ഞതിനാണ്‌ ജാദവ്‌പൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ അദ്ധ്യാപികയ്‌ക്ക്‌ അധിക്ഷേപം നേരിടേണ്ടിവന്നത്‌. …