റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം : സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 3, 2025
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
Read full story

