ഇറാന്റെ പരാക്രമത്തിൽ ആശങ്കപ്പെട്ട് യുഎസ്

October 3, 2024

വാഷിങ്ടൻ : ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ജി7 നേതാക്കൾ അപലപിച്ചതായും ഇസ്രയേലിനും അവിടുത്തെ ജനങ്ങൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും ബൈഡൻ ആവർത്തിച്ചതായും വൈറ്റ് ഹൗസ് വക്താവ് .എന്നാൽ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ …

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.

October 2, 2024

മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മതേതരത്വത്തില്‍ ഊന്നിയ …

മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പദ്ധതിയുമായി വനംവകുപ്പ്

September 30, 2024

വയനാട് : മനുഷ്യ-വന്യമൃഗ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.വന്യജീവികളുടെ കടന്നാക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാവുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനും പരിഹാരമുറപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്. കര്‍ഷക-ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരുടെ …

തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

September 25, 2024

തിരുവനന്തപുരം : സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്‌ പുനഃര്‍വിഭജനത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടങ്ങളിലായാണ്‌ പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്‌.ആദ്യഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍,മുനിസിപ്പാലിറ്റികള്‍,കോര്‍പ്പറേഷനുകള്‍,എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തില്‍ ബ്ലോക്ക്‌ പഞ്ചായത്തുകളിലും മൂന്നാഘട്ടത്തില്‍ ജില്ലാപഞ്ചായത്തുകളിലും വാര്‍ഡ്‌ പുനര്‍വിഭജനം നടത്തും. പരാതികളും ആക്ഷേപങ്ങളും ഉണ്ടെങ്കില്‍ ജില്ലാ …