തിരുവനന്തപുരം: കുതിരാൻ: രണ്ടാം ടണലിന്റെ നിർമാണം വേഗത്തിലാക്കാൻ സമയക്രമം നിശ്ചയിച്ച് പ്രവർത്തിക്കും- മന്ത്രി മുഹമ്മദ് റിയാസ്

August 7, 2021

തിരുവനന്തപുരം: കുതിരാൻ തുരങ്കത്തിന്റെ രണ്ടാം ടണലിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സമയക്രമം നിശ്ചയിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അടുത്ത ടണൽ കൂടി വേഗം തുറക്കാനാകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ചേർന്ന അവലോകന …