റിപ്പോര്‍ട്ട്
അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു
By ന്യൂസ് ഡെസ്ക്
•
April 1, 2026
ഫരീദാബാദ്: ഹരിയാനയിൽ അമിതവേഗതയിലെത്തിയ ആഡംബര വാഹനമായ ബെൻസ് കാർ ഇടിച്ച് ഫുഡ് ഡെലിവറി ബോയി മരിച്ചു. ഫരീദാബാദിലെ സെക്ടർ 15 പ്രദേശത്താണ് സംഭവം.മാർച്ച് 30 തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയായ ആനന്ദ് രാജ് ബിന്ദ് (28) ആണ്...
Read full story

