തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രോ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ടെ നൃ​ത്തം ചെ​യ്ത​വ​രെ നി​യ​ന്ത്രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സി​പി​എം വെ​ള്ള​റ​ട ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പ്ര​ദീ​പ് (54), സ​തീ​ഷ് (51) എ​ന്നി​വ​ർ പി​ടി​യി​ൽ. വെ​ള്ള​റ​ട ചൂ​ണ്ടി​ക്ക​ൽ ആ​ണ് സം​ഭ​വം....
Read full story