കൊച്ചി: സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വമ്പന്‍സ്രാവുകളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തിയതിന് പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയുടേയും പിഎസ് സരിത്തിന്‍റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. രഹസ്യമൊഴി...