കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിന് നേരെ താലിബാന്റെ വെടിവെപ്പ്. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത് പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. ആറ് പേർ...