ബംഗളൂരു: കര്‍ണാടകയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടയില്‍ മൂന്നാമത്തെയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 36 ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 34 കാരനാണ്...