റിപ്പോര്‍ട്ട്
പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം പേർ
By ന്യൂസ് ഡെസ്ക്
•
January 15, 2025
പ്രയാഗ്‌രാജ്: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിലെ ത്രിവേണീസംഗമത്തില്‍ അമൃതസ്നാനത്തില്‍ പങ്കെടുത്തത് മൂന്നുകോടിയിലധികം ഭക്തർ. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള ഭക്തരാണ് കുംഭമേളയുടെ രണ്ടാംദിനമായ ജനുവരി 14 ന് മകരസംക്രാന്തിയില്‍ സ്നാനത്തിനായി എത്തിയത്. കുംഭമേളയിലെ പ്രധാന സ്നാനചടങ്ങുകളിലെല്ലാം പുഷ്പവൃഷ്ടി 12 കിലോമീറ്റർ ദൈർഘ്യമുള്ള നദിക്കരയില്‍ ചടങ്ങുകള്‍ക്കായി വിപുലമായ സജ്ജീകരണങ്ങളും...
Read full story


