റിപ്പോര്‍ട്ട്
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം : യു.എസും ഇറാനും തമ്മിലുള്ള വടംവലി മുറുകുന്നു
By News Editor
•
May 6, 2026
. . . ദുബായ്/വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി യു.എസും ഇറാനും തമ്മിലുള്ള വടംവലി മുറുകിയതോടെ വെടിനിർത്തൽക്കരാറിന്റെ ഭാവി അനിശ്ചിതത്വത്തിൽ. എന്നാൽ, യു.എസ്. ഒരു പോരാട്ടത്തിനല്ല ശ്രമിക്കുന്നതെന്നും ഇറാനുമായുള്ള വെടിനിർത്തൽക്കരാർ നിലനിൽക്കുന്നുണ്ടെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. 'പ്രോജക്ട്...
Read full story

