കോഴിക്കോട്: ജില്ലയിൽ സമ്പൂർണ കാൻസർ പരിചരണ പദ്ധതിക്ക് തുടക്കം

August 5, 2021

കോഴിക്കോട്: ‘നമ്മുടെ കോഴിക്കോട് ‘പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച്  ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി നിർവ്വഹിച്ചു.  സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള …