
റിപ്പോര്‍ട്ട്
SCO-ഭരണ നേതൃത്വ സമിതിയുടെ പത്തൊമ്പതാം സമ്മേളനത്തെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
By ന്യൂസ് ഡെസ്ക്
•
November 30, 2020
ന്യൂഡല്‍ഹി: തങ്ങളുടെ നയത്തിന്റെ ഭാഗമായി തീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന ചില രാഷ്ട്രങ്ങളുടെ നടപടിയിൽ ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആശങ്ക രേഖപ്പെടുത്തി. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സാമ്പത്തിക ശൃംഖലകൾ, അടിസ്ഥാനസൗകര്യങ്ങൾ, സുരക്ഷാ മേഖലകൾ എന്നിവയെ പൂർണമായും...
Read full story
