തിരുവനന്തപുരം | സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2026 മെയ് 27, 28 തീയതികളിലാണ് അവധി. സര്‍ക്കാര്‍ കലണ്ടറില്‍ 27നാണ് അവധി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 28നാണ്...
Read full story