ഇടുക്കി: വരും തലമുറയെക്കൂടി കണ്ടുകൊണ്ടാണ് സംസ്ഥാനത്ത് സ്‌കൂളുകളുടെ വികസനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച  പുതിയ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍മ്മിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ഭാവിയാണ് ഓരോ വിദ്യാലയങ്ങളും. വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായ...
Read full story