ലഖ്‌നൗ ആഗസ്റ്റ് 24: ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ മുന്‍ സഖ്യകക്ഷിയായ സുഹ്ലേദേവ് ഭാരതീയ സമാജ് പാര്‍ട്ടി, വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരണം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ 13 നിയമസഭ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്...