
റിപ്പോര്‍ട്ട്
കോവിഡ് വാക്സിന് വിതരണം ആഴ്ചകള്‍ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രധാന മന്ത്രി
By ന്യൂസ് ഡെസ്ക്
•
December 5, 2020
ദില്ലി: രാജ്യത്ത് മൂന്ന് കോവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വിതരണം ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാന മന്ത്രി. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മ...
Read full story

