റിപ്പോര്‍ട്ട്
അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്താൻ നടത്തുന്ന ഭീഷണികൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്
By ന്യൂസ് ഡെസ്ക്
•
August 13, 2025
വാഷിങ്ടൺ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിൻ്റെ ആണവയുദ്ധ പ്രസ്താവനകളെ നിശിതമായി വിമർശിച്ച് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. പാകിസ്താൻ യുദ്ധക്കൊതിയോടെ ഒരു"തെമ്മാടി രാഷ്ട്രത്തെപ്പോലെ"പെരുമാറുകയാണെന്ന് പറഞ്ഞ മൈക്കൽ റൂബൻ പാക് സൈനിക മേധാവിയെ ഭീകരസംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഒസാമ...
Read full story


