റിപ്പോര്‍ട്ട്
ജബല്പൂരിൽ 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങി നാല് പേര് മരിച്ചു.
By News Editor
•
May 1, 2026
ജബല്‍പൂര്‍ | മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ 31 യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. സംഭവത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഏപ്രിൽ 30 വ്യാഴാഴ്ചയാണ് സംഭവം. നഗരത്തിന് സമീപമുള്ള നദിയിലാണ് അപകടം നടന്നത്....
Read full story

