വെ​ഞ്ഞാ​റ​മൂ​ട്: മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് റ​ബ​ർ മ​ര​ത്തി​ൽ കു​ടു​ങ്ങി. വാ​മ​ന​പു​രം ആ​ന​ച്ച​ൽ കീ​രി​ച്ചേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ ( 28 ) ആ​ണ് 60 അ​ടി ഉ​യ​ര​മു​ള്ള റ​ബ​ർ മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.വെ​ള​ളു​മ​ണ്ണ​ടി...
Read full story
കൊച്ചി: തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്ത ബോട്ടിൽനിന്ന് കാണാതായി 36 മണിക്കൂർ കടലിൽകിടന്ന മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. മത്സ്യബന്ധന ബോട്ടായ ‘സിയോണി’ൽനിന്ന് കാണാതായ രഞ്ജുമണി സോനോവാളിനെ (40)യാണ് കോസ്റ്റ്ഗാർഡ് കപ്പലായ അർണവേശ് രക്ഷപ്പെടുത്തിയത്. മാർച്ച് 30-ന്...
Read full story