തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മെഷീനുകള്‍ തകരാറില്‍. നാലു മെഷീനുകളാണ് പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എസ്എടി ആശുപത്രിയില്‍ എത്തിച്ചാണ് അണുവിമുക്തമാക്കുന്നത്. 2024ലാണ് ഈ നാലു മെഷീനുകളില്‍...
Read full story
തിരുവനന്തപുരം| തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിനെത്തിയ ശിവപ്രിയ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ആശുപത്രിയില്‍നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന്‍ കഴിയില്ലെന്നുമാണ് വിദഗ്ധ സമിതി...
Read full story
തിരുവനന്തപുരം | പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്ർ മരിച്ചു. . പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ...
Read full story
*മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് രാജ്യത്ത് ആദ്യം ഒമ്പതു സർക്കാർ ആശുപത്രികൾക്ക് കൂടി സംസ്ഥാന മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി...
Read full story
*എസ്.എ.ടിയിലേക്ക് റെഫർ ചെയ്യുന്നത് അത്യാവശ്യഘട്ടങ്ങളിൽ മാത്രം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളുൾപ്പെടെ കോവിഡ് പോസിറ്റീവ് ആകുന്ന രോഗികൾക്ക് അതത് ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യമൊരുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശം. അടിയന്തര ചികിത്സ ആവശ്യമുള്ള...
Read full story