റിപ്പോര്‍ട്ട്
കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു
By ന്യൂസ് ഡെസ്ക്
•
April 2, 2026
മലപ്പുറം| പയ്യനാട്ട് കുഴല്‍ കിണര്‍ കുഴിക്കാനെത്തിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. അന്തര്‍ സംസ്ഥാന തൊഴിലാളികളായ വിക്കി, ശശിപാല്‍, പാലക്കാട് സ്വദേശികളായ ഷഫീഖ്, ശ്രീരാമന്, ചന്ദ്രന്, വിജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ്...
Read full story

