റിപ്പോര്‍ട്ട്
ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
April 5, 2026
തിരുവനന്തപുരം | കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി. പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിൽ നാലു ദിവസത്തിന് ശേഷമാണ് ശരണ്യയെ കണ്ടെത്തുന്നത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയിൽ ഐ ടി ജീവനക്കാരിയായ...
Read full story


