
ആശ്രമത്തില്‍ അതിക്രമിച്ചുകയറിയ അക്രമിസംഘം സന്യാസിനിയെ പീഡിപ്പിച്ചു
റാഞ്ചി: ആശ്രമത്തില്‍ അതിക്രമിച്ചുകയറി 40 വയസുളള സന്യാസിനിയെ ലൈംഗിക പീഡനത്തിനിരയാക്കി. ജാര്‍ഖണ്ഡിലെ ഗൊഡ്‌ഢ ജില്ലയിലെ മഹിളാ സത്സംഘ് ആശ്രമത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച (8.9.2010)യാണ് സംഭവം നടന്നത്. പുലര്‍ച്ചെ രണ്ടര മണിയേടെ തോക്കുമായി അക്രമിസംഘം അകത്തുകടക്കുക യായിരുന്നു. സംഭവസമയം ആശ്രമത്തിലുണ്ടായിരുന്ന സന്യാസിമാരെ ഭീഷണിപ്പെടുത്തി …