ന്യൂഡല്‍ഹി: നിലവിലെ കൊവിഡ് സാഹചര്യവും വേനല്‍ ചൂടും മുന്‍നിര്‍ത്തി പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). ഇത് സംബന്ധിച്ച് സിബിഎസ്ഇ എക്സാം കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ്...