കാന്‍സര്‍ ചികില്‍സയ്ക്ക് ശേഷം കെജിഎഫിലെ അധീരയായി സഞ്ജയ് ദത്ത്, വെെറലായി ലൊക്കേഷന്‍ ചിത്രം.

October 17, 2020

മുംബൈ: തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കന്നഡത്തിലെ റോക്കിംഗ് സൂപ്പര്‍സ്റ്റാര്‍ യഷ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കെജിഎഫ്-2 സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം …

ആലിയ ഭട്ടിന്റെ സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ്: ഭട്ട് കുടുംബത്തെ തന്നെ ബോയ്കട്ട് ചെയ്യണമെന്ന് ആഹ്വാനം

August 14, 2020

മുംബൈ: ആലിയ ഭട്ട് നായികയായി എത്തുന്ന സഡക് 2 ട്രെയിലറിന് ഡിസ് ലൈക്കുകളോടെ വരവേല്‍പ്പ് നല്‍കി പ്രേക്ഷക ലോകം. സമൂഹ മാധ്യമങ്ങളില്‍ ബോയ്കോട്ട് ആലിയ, അണ്‍ഇന്‍സ്റ്റാള്‍ ഹോട്ട്സ്റ്റാര്‍, ജസ്റ്റിസ് ഫോര്‍ സുശാന്ത് എന്നീ ഹാഷ്ടാഗുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന്റെ …

പോരാളിയായ നിങ്ങൾ ഇതിനെയും അതിജീവിക്കും സഞ്ജയ് ദത്തിനോട് യുവി

August 13, 2020

മുംബൈ: ശ്വാസകോശാർബുദം ബാധിച്ച് ചികിത്സയിൽ പ്രവേശിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് സാന്ത്വനവും പിന്തുണയുമായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് . ”നിങ്ങള്‍ എപ്പോഴും ഒരു പോരാളിയായിരുന്നു ഈ ഘട്ടവും മറികടക്കും” എന്ന് യുവരാജ് സഞ്ജയ് ദത്തിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് …

സഞ്ജെയ് ദത്തിന് ശ്വാസകോശാർബുദം

August 12, 2020

മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് ശ്വാസകോശാർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ചികിത്സാർത്ഥം താരത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ശ്വാസതടസ്സം നേരിട്ട നടന് കോവിഡാണ് എന്നതായിരുന്നു ആദ്യ സംശയം. എന്നാൽ കോവിഡ് പരിശോധനയിലെ ഫലം നെഗറ്റീവായിരുന്നു. …

ബോളിവുഡിനെ ഇളക്കിമറിയ്ക്കാൻ സഡക്ക് – 2 എത്തുന്നു

August 11, 2020

മുംബൈ: ഹിന്ദി സിനിമാ ലോകത്തെ ഇളക്കിമറിച്ച റൊമാൻറിക് ത്രില്ലർ ‘സഡകി’ ന്റെ രണ്ടാം ഭാഗമായ ‘സഡക് -2’ വിന്റെ പോസ്റ്റർ പുറത്തിറങ്ങി. ഇക്കഴിഞ്ഞ സമ്മർ റിലീസിംഗിനായി ഒരുക്കിയ ചിത്രമായിരുന്നു സഡക് – 2. കോവിഡിനെ തുടർന്ന് റിലീസിംഗ് പ്രതിസന്ധിയിലായിരുന്നു. സിഡ്നി പ്ലസ് …