എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ നടപടി

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ ശനിയാഴ്ച നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിച്ചത്. മാസ്ക് ധരിക്കാത്തതിന് 169 പേർക്കെതിരെയും കടകളിലും …

എറണാകുളം: സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ 240 പേർക്കെതിരെ നടപടി Read More

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം

ആലപ്പുഴ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം ആരംഭിച്ചു. ഏതു സമയത്തും ടെലി മെഡിസിൻ സൗകര്യം ജനങ്ങൾക്ക് ലഭ്യമായിരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധർശന ഭായ് പറഞ്ഞു. പഞ്ചായത്തിലെ മെഡിക്കൽ ഓഫീസർമാരുടെ സഹകരണത്തോടെയാണ് ഇത് …

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ടെലി മെഡിസിൻ സംവിധാനം Read More

സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ .

ഹരിയാന : സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ ഹരിയാന സർക്കാർ കേസെടുത്തു. 248 സാമ്പിളുകൾ ശേഖരിച്ചത് 121 മൂന്നെണ്ണത്തിന് ഫലം പുറത്തുവന്നപ്പോൾ 109 എണ്ണം ആണ് ഗുണമേന്മാ പരിശോധന പാസായത്. ഒൻപതെണ്ണം ഉപയോഗിക്കാൻ കൊള്ളാത്തവയായിരുന്നു. അഞ്ചു ബ്രാൻഡുകളിൽ മറ്റ് …

സാനിറ്റൈസറിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി 11 ബ്രാൻഡുകൾക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഹരിയാന സർക്കാർ . Read More

മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാവുമെന്ന് പൂജാരി

ഭോപ്പാല്‍: മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാകുമെന്ന് മധ്യപ്രദേശിലെ പൂജാരി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി എട്ടാംതീയതി മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുപ്പെടുവിച്ചിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിനമുമ്പ് കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് …

മദ്യത്തിന്റെ അംശം ഉള്ളതുകൊണ്ട് സാനിറ്റൈസര്‍ കയറ്റിയാല്‍ അമ്പലം അശുദ്ധമാവുമെന്ന് പൂജാരി Read More

ബ്രേക്ക് ദ ചെയിൻ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദ ചെയിൻ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ പുറത്തിറക്കി. സ്പർശനം ഇല്ലാതെ സാനിറ്റൈസർ ലഭ്യമാകുന്ന സാനിറ്റൈസർ ഡിസ്പെൻസർ, ഫൂട്ട് ഓപ്പറേറ്റർ എന്നീ രണ്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് …

ബ്രേക്ക് ദ ചെയിൻ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ Read More

കോവിഡ് 19 വൈറസ് നശീകരണത്തിന് ഫലപ്രദമായ രണ്ട് ഉപകരണങ്ങള്‍ പ്രതിരോധസേനയുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു

ന്യൂഡല്‍ഹി: പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊതു ഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം അവതരിപ്പിച്ചത്. സ്വയം പ്രവര്‍ത്തിക്കുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സിംഗ് യൂണിറ്റ്. സെന്റര്‍ ഫോര്‍ ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എന്‍വയേണ്‍മെന്റ് സേഫ്റ്റിയുമായി ചേര്‍ന്നാണ് ഇതിന് രൂപം നല്‍കിയത്. …

കോവിഡ് 19 വൈറസ് നശീകരണത്തിന് ഫലപ്രദമായ രണ്ട് ഉപകരണങ്ങള്‍ പ്രതിരോധസേനയുടെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു Read More