കൈക്കൂലി കേസിൽ സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയ്ക്ക് രണ്ടര വർഷം തടവ്

January 18, 2021

സിയോൾ: സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ജയ് വൈ ലീയെ രണ്ടര വർഷം തടവിന് ദക്ഷിണ കൊറിയൻ കോടതി ശിക്ഷിച്ചു. ടെക് ഭീമന്റെ നേതൃത്വത്തിനും വൻകിട ബിസിനസുകാരോടുള്ള കൊറിയയുടെ കാഴ്ചപ്പാടുകൾക്കും ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ, സാംസങ് ഇലക്ട്രോണിക്സിലെ …

4,825 കോടി രൂപ മുതൽമുടക്കി സാംസങ് ഡിസ്പ്ലേ പ്രൊഡക്ഷൻ യൂണിറ്റ് ചൈനയിൽ നിന്നും ഇന്ത്യയിലെത്തുന്നു

December 13, 2020

ലക്നൗ: മൊബൈൽ, ഐടി ഡിസ്‌പ്ലേ പ്രൊഡക്ഷൻ യൂണിറ്റ് ചൈനയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മാറ്റാൻ ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഒരുങ്ങുന്നു. ഇതിനായി കമ്പനി 4,825 കോടി രൂപ മുതൽമുടക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. പുതിയ പദ്ധതിയിലൂടെ 1,500 നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി …

ചൈന വിടാന്‍ സാംസങ്: ടെലിവിഷന്‍ ഉല്‍പ്പാദനം നവംബറില്‍ അവസാനിപ്പിക്കും

September 8, 2020

ബീജിങ്: ഈ വര്‍ഷം നവംബര്‍ അവസാനത്തോടെ ചൈനയിലെ ടിവി ഫാക്ടറി യുനിറ്റുകളുടെ ഉത്പാദനം നിര്‍ത്താന്‍ സാംസങ് ഇലക്ട്രോണിക്‌സ് തീരുമാനിച്ചു.ചൈനയിലെ ഏക സാംസങ് ഇലക്ട്രോണിക്‌സ് ടിവി ഉല്‍പാദന കേന്ദ്രമാണ് ടിയാന്‍ജിനിലെ ടിവി ഫാക്ടറി. ഇതിന്റെ പ്രവര്‍ത്തന മാണ് കമ്പനി നിര്‍ത്തുന്നത്. ഉല്‍പാദന കാര്യക്ഷമത …

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍: 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

August 18, 2020

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍ രംഗത്തെത്തി. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതുവഴി രാജ്യത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സാംസങ് ഇലക്ട്രോണിക്‌സ്, ആപ്പിള്‍ പോലുള്ള ടെക് ഭീമന്‍മാരാണ് രാജ്യത്തേക്ക് എത്തുന്നത്. ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ …