
പാലാരിവട്ടം പാലം അഴിമതികേസ് പുതിയ വഴിത്തിരിവിലേക്ക്
എറണാകുളം നവംബര്‍ 13: പാലാരിവട്ടം പാലം അഴിമതികേസില്‍ ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആര്‍ബിഡിസികെ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചു. പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച …
പാലാരിവട്ടം പാലം അഴിമതികേസ് പുതിയ വഴിത്തിരിവിലേക്ക് Read More