ബിഹാറിൽ മദ്യനിരോധനം തുടരും – മുഖ്യമന്ത്രിസമ്രാട് ചൗധരി
പാറ്റ്ന | ബിഹാറിലെ മദ്യനിരോധന നയം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സമ്രാട് ചൗധരി വ്യക്തമാക്കി. നയം പിൻവലിക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി വിമർശനം ഉന്നയിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം കനക്കുന്നു. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും …
ബിഹാറിൽ മദ്യനിരോധനം തുടരും – മുഖ്യമന്ത്രിസമ്രാട് ചൗധരി Read More